Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉഷ സ്​കൂളിലേക്ക്​...

ഉഷ സ്​കൂളിലേക്ക്​ കായികപ്രതിഭകളെ തിരഞ്ഞെടുക്കുന്നു

text_fields
bookmark_border
ഉഷ സ്കൂളിലേക്ക് കായികപ്രതിഭകളെ തിരഞ്ഞെടുക്കുന്നു കോഴിക്കോട്: ഉഷ സ്കൂൾ ഒാഫ് അത്ലറ്റിക്സിലേക്കുള്ള ഇൗ വർഷത്തെ സെലക്ഷൻ ട്രയൽസ് ഉഷ സ്കൂൾ കാമ്പസിൽ ഫെബ്രുവരി ഒമ്പതിന് നടക്കും. 2005, 2006, 2007 എന്നീ വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെൺകുട്ടികൾക്ക് ട്രയൽസിൽ പെങ്കടുക്കാം. താൽപര്യമുള്ളവർ 2018 ജനുവരി 25ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോെടാപ്പം ബയോഡാറ്റയും പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷനിൽനിന്ന് ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റി​െൻറ പകർപ്പും ഉൾപ്പെടുത്തിയിരിക്കണം. അപേക്ഷ അയക്കേണ്ട വിലാസം ജനറൽ സെക്രട്ടറി, ഉഷ സ്കൂൾ ഒാഫ് അത്ലറ്റിക്സ്, കിനാലൂർ പി.ഒ, ബാലുശ്ശേരി, കോഴിക്കോട്, പിൻ: 673612. ഫോൺ: 0496 2645811, 0496 2645812, 9539007640. Email: ushaschool@rediffmail.com.
Show Full Article
TAGS:LOCAL NEWS 
Next Story