Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീന്തൽ പരിശീലനം

നീന്തൽ പരിശീലനം

text_fields
bookmark_border
കുറ്റിക്കാട്ടുർ: പെരുവയൽ ദർശൻ ഫുട്ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള നീന്തൽ പരിശീലന ക്യാമ്പ് പെരുവയൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ സുബിത തോട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു. ഡി.എഫ്.എ രക്ഷാധികാരിയും കുന്ദമംഗലം ബ്ലോക്ക് മെംബറുമായ രവികുമാർ പനോളി, ചെയർമാൻ ഷാഹിദ് പി.കെ. കൺവീനർ ഷാബി പെരുവയൽ, പി.എസ്. ഹരീഷ്, രമേശൻ വയപ്പുറത്ത്, ദിലീഷ് എന്നിവർ സംസാരിച്ചു. നീന്തൽ പരിശീലനത്തിന് ഉണ്ണികൃഷ്ണൻ നെട്ടുളി, ജയപ്രകാശ്‌, മധു തച്ചിലാട്, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story