Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2018 11:14 AM IST Updated On
date_range 4 Jan 2018 11:14 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 3 pm വെള്ളൂക്കര, തോട്ടോല്‍മുക്ക്, തുരുത്തി, എടത്തുംകര, കോളനി, പൊന്നിയത്ത് സ്കൂൾ, മയങ്കുളത്തില്‍, കീഴല്‍ പള്ളി. 7.30 am - 4 pm കരിയാത്തന്‍കാവ്, പെരലാട്, പെരിങ്ങാട്മല, ഏഴുകുളം. 8 am - 11 am കരിമ്പാപ്പൊയിൽ, മേക്കോത്ത്, നടുവണ്ണൂര്‍ പെട്രോൾ പമ്പ് പരിസരം, താഴത്തുകടവ്, വില്ലൂന്നിമല. 8 am - 5 pm ചേനോത്ത്, തോണിച്ചിറ റോഡ്, പെരച്ചനങ്ങാടി, ശിവപുരി റോഡ്, നടുവട്ടം, മാഹി, എഫ്.സി.ഐ ഗോഡൗണ്‍ പരിസരം എന്നിവിടങ്ങളിൽ ഭാഗികമായും 9 am - 5.30 pm കോവിലകം, നടുക്കണ്ടിപ്പാറ. 10 am - 1 pm ചേളന്നൂര്‍ എട്ടു മുതൽ എട്ടേ നാലു വരെ, എസ്.എൻ. കോളജ് പരിസരം, പുളിയോളികാവ്, ഹോമിയോ പരിസരം, പൊക്കാളി. 10 am - 2 pm വെസ്റ്റ്ഹില്‍ ഇന്‍ഡസ്ട്രിയല്‍ െഡവലപ്മെൻറ് പ്ലോട്ട്. 10 am - 4 pm കുമാരസ്വാമി. 10 am - 5 pm പാറക്കുളം, ചെറുകാട് കുന്ന്, ഇളമനപ്പാടം, വെസ്റ്റ് വള്ളിക്കുന്ന്. 2 pm - 5 pm എക്സിബിഷ്യന്‍ റോഡ്, വെസ്റ്റ്ഹില്‍ ശ്മശാന പരിസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story