Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ബി.ജെ.പി ഭരണം...

'ബി.ജെ.പി ഭരണം സ്​ത്രീസ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുന്നു'

text_fields
bookmark_border
കോഴിക്കോട്: ബി.ജെ.പി ഭരണം സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുന്നുവെന്ന് എ.െഎ.സി.സി അംഗം ഷാനിമോൾ ഉസ്മാൻ. കെ.പി.എസ്.ടി.എ ജില്ല വനിത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇന്ത്യയിൽ ജനാധിപത്യശക്തികൾ ഒന്നിച്ചുനിൽക്കണമെന്നും അവർ പറഞ്ഞു. വനിതാഫോറം ചെയർപേഴ്സൻ കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് പി. ഉഷാദേവി, എ. സുമ, എ.കെ. അബ്ദുസമദ്, പറമ്പാട്ട് സുധാകരൻ, ഇ. പ്രദീപ് കുമാർ, പി.കെ. അരവിന്ദൻ, എൻ. ശ്യാംകുമാർ, ഒ.എം. രാജൻ, എൻ.പി. ഇബ്രാഹിം, വി.കെ. ബാബുരാജ്, ജില്ല ട്രഷറർ പി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രഫ. എം. ഹരിപ്രിയ ക്ലാസെടുത്തു. ജില്ല ജോ. സെക്രട്ടറി ടി.സി. സുജയ സ്വാഗതവും സി.എം. രമ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story