Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെയിൽവേ ട്രാക്കിന്​...

റെയിൽവേ ട്രാക്കിന്​ സമീപം തീപിടിത്തം

text_fields
bookmark_border
കോഴിേക്കാട്: മാനാഞ്ചിറ ക്രൗൺ തിയറ്ററിന് പിൻവശത്ത് . മാലിന്യത്തിന് തീയിട്ടത് കത്തി അടിക്കാടിലേക്ക് പടരുകയായിരുന്നുവെന്നാണ് സൂചന. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ട്രാക്കിന് സമീപത്തെ കേബിളുകൾ കത്തിനശിച്ചിട്ടുണ്ട്. അസി. സ്റ്റേഷൻ ഒാഫിസർ പി.െഎ. ഷംസുദ്ദീ​െൻറ നേതൃത്വത്തിൽ ബീച്ച് ഫയർഫോഴ്സിൽനിന്നെത്തിയ യൂനിറ്റാണ് തീയണച്ചത്. അടിക്കാടിന് തീപിടിച്ചു കോഴിക്കോട്: മെഡിക്കൽ കോളജ് ഗ്രൗണ്ടിന് സമീപം അടിക്കാടിന് തീപിടിച്ചു. െചാവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ലീഡിങ് ഫയർമാൻ നന്ദകുമാറി​െൻറ നേതൃത്വത്തിൽ വെള്ളിമാട്കുന്ന് ഫയർഫോഴ്സിൽനിന്നെത്തിയ യൂനിറ്റാണ് തീയണച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story