Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇ.വി. അഹമ്മദ് കോയ...

ഇ.വി. അഹമ്മദ് കോയ അനുശോചനയോഗം

text_fields
bookmark_border
കുറ്റിച്ചിറ: സിയസ്‌ക്കോ മുന്‍ പ്രസിഡൻറും സാമൂഹികപ്രവര്‍ത്തകനുമായ ഇ.വി. അഹമ്മദ് കോയയുടെ അനുശോചനയോഗം കുറ്റിച്ചിറ സിയസ്‌ക്കോ ഹാളില്‍ നടന്നു. 1956 ജൂണ്‍ 21ന് സിയസ്‌ക്കോ രൂപവത്കരിക്കുമ്പോള്‍ മുതൽ ഇ.വി. അഹമ്മദ് കോയ സ്ഥാപക മെംബറാണ്. 1961-1962 കാലയളവില്‍ സിയസ്‌ക്കോയുടെ പ്രസിഡൻറായി. പിന്നീട് സിയസ്‌ക്കോ സീനിയര്‍ സിറ്റിസണ്‍ ഫോറത്തി​െൻറ കോഓഡിനേറ്ററായി. സിയസ്‌ക്കോ പ്രസിഡൻ പി.ടി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സിയസ്‌ക്കോ ജനറല്‍ സെക്രട്ടറി നൗഷാദ് അലി, ഡി.സി.സി വൈസ് പ്രസിഡൻറ് ഇ.വി. ഉസ്മാന്‍ കോയ, സീനിയര്‍ സിറ്റിസണ്‍ അംഗങ്ങളായ സി.പി.എം. സഈദ്, പി.വി. അബ്ദുല്ല കോയ, സി.ഇ.വി. അബ്ദുല്‍ ഗഫൂര്‍, വി. അബ്ദുല്‍ ഗഫൂര്‍, എം. അബ്ദുല്‍ ലത്തീഫ്, മുന്‍ പ്രസിഡൻറ് കെ.പി. ആലിക്കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story