Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 11:03 AM IST Updated On
date_range 3 Jan 2018 11:03 AM ISTപരിപാടികൾ ഇന്ന് (3^01^2018)
text_fieldsbookmark_border
പരിപാടികൾ ഇന്ന് (3-01-2018) ടൗൺ ഹാൾ: പ്രവാസി നാടകോത്സവം -6.30 ആർട്ട് ഗാലറി: ജിനീഷ് കെ. ജോയിസിെൻറ ചിത്രപ്രദർശനം, ഉദ്ഘാടനം -5.00 കല്ലായി റോഡ് പുഷ്പ തിയറ്റർ ഗ്രൗണ്ട്: കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം മാലിന്യമുക്ത പ്രഖ്യാപനം, എക്സിബിഷൻ-10.00 നളന്ദ ഒാഡിറ്റോറിയം: എൻ.പി. മുഹമ്മദ് അനുസ്മരണ സേമ്മളനം -2.00 ജൂബിലി ഹാൾ: ചെറുകിട വ്യവസായ ഉൽപന്ന പ്രദർശന- വിപണന മേള- 10.00 ഇരിങ്ങൽ സർഗാലയ: അന്താരാഷ്ട്ര കരകൗശല മേള- 10.00 ടി.ബി.എസ് മുതലക്കുളം: പൂർണ പബ്ലിക്കേഷൻസ് പുതുവർഷ പുസ്തകമേള -9.00 പരപ്പിൽ എം.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: എം.എം ശതാബ്ദി സെൻറക്സ് സമാപനം -5.00 അളകാപുരി: ആർ.കെ. പൊറ്റശ്ശേരിയുടെ അകാലവിയോഗത്തിൽ സുഹൃദ് സംഘത്തിെൻറ അനുശോചന യോഗം -5.30 മാനാഞ്ചിറ ടവർ, മീഡിയ സ്റ്റഡി സെൻറർ: ചലച്ചിത്ര പ്രദർശനം -6.00 അക്യുറേറ്റ്്, അരയിടത്തുപാലം: മെഡിക്കൽ കോഡിങ് കോഴ്സിനെക്കുറിച്ചുള്ള സൗജന്യ സെമിനാർ -11.00 ഒളവണ്ണ, കൊടിനാട്ടുമുക്ക്: ജമാഅത്തെ ഇസ്ലാമി ഒളവണ്ണ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ പൊതുയോഗം, പ്രഭാഷണം: ശിഹാബുദ്ദീൻ ഇബ്നു ഹംസ -6.30 ദൈവമാത കത്തീഡ്രൽ, കോഴിക്കോട്: തിരുനാൾ മഹോത്സവം -5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story