Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈപാസിനെതിരെ കർമസമിതി...

ബൈപാസിനെതിരെ കർമസമിതി സത്യഗ്രഹം തുടങ്ങി

text_fields
bookmark_border
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസിനെതിരെ കർമസമിതി ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിക്കു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. പ്രഫ. കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. പവൻ വീട്ടിൽ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. രാമദാസ് തൈക്കണ്ടി, ദിവാകരൻ കച്ചേരി, ടി.എം. രവീന്ദ്രൻ, ഗംഗാധരൻ നായർ, രവി തൊണ്ടിയേരി, യു.എ. അബൂബക്കർ, ടി.കെ.ജി. നമ്പ്യാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story