Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.എസ്.എസ് ക്യാമ്പ്​...

എൻ.എസ്.എസ് ക്യാമ്പ്​ സമാപിച്ചു

text_fields
bookmark_border
പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഗ്രാമത്തെ അറിയാൻ' സപ്തദിന ക്യാമ്പ് സമാപിച്ചു. വെണ്ണാറോഡ് എൽ.പി സ്കൂളിൽ നടന്ന സമാപന സമ്മേളനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എൻ.എം. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ. സതി, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ. കുഞ്ഞികൃഷ്ണൻ, പ്രിൻസിപ്പൽ എസ്.വി. രാജൻ, മുണ്ടോടി രാജൻ, പി. സിന്ധു, മനോജ് പരാണ്ടി, വി. രാമചന്ദ്രൻ, ടി.ടി. കുഞ്ഞമ്മദ്, വി.കെ. നാരായണൻ, ടി.എ. രാജീവൻ, സിൻസി ടീച്ചർ, എ.കെ. രജീഷ്, എം. സുനിൽകുമാർ, മീനാക്ഷി, ഷാരോൺ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story