Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
േകാഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 3 pm തോടന്നൂർ, സർവിസ് സ്റ്റേഷൻ, എരഞ്ഞിമുക്ക്, തൂവ്വാറക്കുന്ന്, ചെക്കോട്ടിബസാര്‍, തോടന്നൂർ ബ്ലോക്ക്, പയന്‍, മായംകളത്തില്‍, കീഴല്‍ പള്ളി, പൊന്നിയത്ത് സ്കൂൾ. 7.30 - 4 pm കല്ലേരി, തോട്ട്മുക്ക്, ഹാപ്പി, എസ്‌.ആര്‍ മുക്ക്, ഭൂമി ഇടിഞ്ഞകുഴി, ആനക്കുഴിക്കര, പൂവാട്ടുപറമ്പ്, പാറയില്‍, പെരുമണ്‍പുറ, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് 8 am - 1 pm എല്‍.ഐ.സി കോര്‍ണര്‍, മിഠായിതെരുവില്‍ രാധ തിയറ്റർ ജങ്ഷൻ വരെ, പി.എം. താജ് റോഡ്. 8 am - 3 pm തെരുവംപറമ്പ്, ചിയ്യൂര്‍, ഓത്തിയില്‍മുക്ക്, നാദാപുരം സബ്സ്റ്റേഷന്‍, തെരുവന്‍കര, എളയിടം, വരിക്കോളി, അഹമ്മദ് മുക്ക്, കുമ്മങ്കോട്. 8 am - 4 pm ചീക്കിലോട്, കൊളത്തൂര്‍, ഒളേമ്മല്‍. 9 am - 12 noon നെല്ലിക്കാപറമ്പ്, സര്‍ക്കാര്‍ പറമ്പ്, വലിയപറമ്പ്. 9 am - 5 pm നെല്ലിക്കാപുള്ളിപാലം, പാലക്കട, പുതിയങ്ങാടി, ചാലില്‍, എ.ഐ.ആര്‍, കോയറോഡ്, അത്താണിക്കല്‍. 10 am - 12 noon കച്ചേരി, കൂടത്തുംപൊയില്‍. 10 am - 5 pm ജാഫര്‍ഖാന്‍ കോളനി, പ്ലാനറ്റോറിയം. 2 pm - 4 pm പത്തേങ്ങല്‍താഴം, മൂരിക്കര, കാരാളിത്താഴം, എന്‍.വി. റോഡ്, എന്‍.വി ക്രഷര്‍, പുത്തലത്ത്കാവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story