Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.ജെ.പിയുടെ സമ്പർക്ക...

ബി.ജെ.പിയുടെ സമ്പർക്ക മഹായജ്ഞം ആരംഭിച്ചു

text_fields
bookmark_border
ബേപ്പൂർ: ബി.ജെ.പി നടത്തുന്ന സമ്പർക്ക മഹായജ്ഞം പരിപാടിക്ക് ബേപ്പൂരിൽ തുടക്കംകുറിച്ചു. കേന്ദ്ര സർക്കാറി​െൻറ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വീടുകൾ സന്ദർശിച്ചുകൊണ്ടുള്ള പരിപാടി ജില്ല സെക്രട്ടറി സി. അമർനാഥ് ഉദ്ഘാടനം ചെയ്തു. ബേപ്പൂർ പുലിമുട്ടിൽ ചെറുപുരക്കൽ കുഞ്ഞിക്കോയയുടെ വീട് സന്ദർശിച്ച് ലഘുലേഖ നൽകിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. മണ്ഡലം പ്രസിഡൻറ് നാരങ്ങയിൽ ശശിധരൻ, ബേപ്പൂർ ഏരിയ സെക്രട്ടറി ഷിബീഷ്, കൗൺസിലർമാരായ തോട്ടപ്പയിൽ അനിൽകുമാർ, നെല്ലിക്കോട് സതീഷ്കുമാർ, ഷിനു പിണ്ണാണത്ത് എന്നിവർ പങ്കെടുത്തു. bjp33 ബി.ജെ.പിയുടെ സമ്പർക്ക മഹായജ്ഞം പരിപാടി ചെറുപുരക്കൽ കുഞ്ഞിക്കോയയുടെ വീട് സന്ദർശിച്ച് ജില്ല സെക്രട്ടറി സി. അമർനാഥ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story