Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 11:14 AM IST Updated On
date_range 2 Jan 2018 11:14 AM ISTഅറബിക് അധ്യാപകനെ ആവശ്യമുണ്ട്
text_fieldsbookmark_border
കോഴിക്കോട്: സിറ്റി ഉപജില്ലയിലെ തോപ്പയിൽ ഗവ. എൽ.പി സ്കൂളിൽ (വെള്ളയിൽ) ദിവസവേതനാടിസ്ഥാനത്തിൽ അറബിക് അധ്യാപകനെ (ജൂനിയർ അറബിക് ഫുൾടൈം) ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ ജനുവരി നാലിന് 10.30ന് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുമായി സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story