Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെട്ടിക്കട തീയിട്ടു...

പെട്ടിക്കട തീയിട്ടു നശിപ്പിച്ചു

text_fields
bookmark_border
താമരശ്ശേരി: ചുങ്കം ചെക്സ്റ്റിന് സമീപം ഇരുമ്പിന്‍ ചീടന്‍ക്കുന്ന് റോഡില്‍ പ്രവര്‍ത്തിച്ചുവന്ന . ചുങ്കം ഇരുമ്പിന്‍ചീടന്‍കുന്ന് കെ.കെ. മിനിയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് തിങ്കളാഴ്ച പുലര്‍ച്ച തീയിട്ട് നശിപ്പിച്ചത്. സ്റ്റേഷനറി, മിഠായികള്‍ തുടങ്ങിയ വില്‍ക്കുന്ന കടയാണിത്. മിനിയുടെ ഭര്‍ത്താവ് ഷണ്‍മുഖന്‍ ഒരുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ ഉപജീവനത്തിനായി തുടങ്ങിയതായിരുന്നു. താമരശ്ശേരി പൊലീസ് കേസെടുത്തു. photo: tsy kathinashicha pettikkada താമരശ്ശേരി ചുങ്കത്ത് തീയിട്ടു നശിപ്പിച്ച പെട്ടിക്കട
Show Full Article
TAGS:LOCAL NEWS 
Next Story