Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർക്കാർ നിഷ്​ക്രിയത്വം ...

സർക്കാർ നിഷ്​ക്രിയത്വം അവസാനിപ്പിക്കണം​ ^ദലിത്​ ലീഗ്​

text_fields
bookmark_border
സർക്കാർ നിഷ്ക്രിയത്വം അവസാനിപ്പിക്കണം -ദലിത് ലീഗ് കോഴിക്കോട്: ആദിവാസി യുവാവ് മധുവി​െൻറ മരണത്തിൽ സർക്കാർ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്ന് ദലിത്ലീഗ് സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ ആവശ്യപ്പെട്ടു. ലീഗ് ഹൗസിൽനിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം കിഡ്സൺ കോർണറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.സി. രാജൻ നന്ദി പറഞ്ഞു. മുരളി പാലക്കാട്, പി.പി. ആണ്ടി, കെ.എം. ശശി, ശരവൺ ചന്ദ്രൻ, പി.എം. സുരേഷ് ബാബു, എൻ.പി. മോഹൻദാസ്, സോമൻ പുതിയാത്ത്, രുഗ്മിണി പാലക്കാട്, ജയന്തി രാജൻ, സബിത കോടി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story