Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുയിപ്പോത്ത് കാർഷിക...

മുയിപ്പോത്ത് കാർഷിക വിളകൾ നശിപ്പിച്ചു

text_fields
bookmark_border
പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് സാമൂഹിക വിരുദ്ധർ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. പട്ടേരിമണ്ണിൽ താഴെ ചരിച്ചിൽ ഇബ്രാഹിമി​െൻറ നാലുവർഷം പ്രായമായ 30ഒാളം തെങ്ങുകളും 50ലധികം കവുങ്ങുകളുമാണ് വെട്ടിനശിപ്പിച്ചത്. പട്ടേരിമണ്ണിൽ അസീസി​െൻറ 500ഒാളം നേന്ത്രവാഴകളും നശിപ്പിച്ചിട്ടുണ്ട്. കമ്പി കൊണ്ട് കുത്തി വാഴക്കാമ്പ് നശിപ്പിക്കുകയാണ് ചെയ്തത്. മുഴുവനും കുലക്കാറായ വാഴകളാണ്. കഴിഞ്ഞദിവസം രാത്രിയാണ് സാമൂഹികവിരുദ്ധർ കൃഷി നശിപ്പിച്ചത്. ഉടമകൾ മേപ്പയൂർ പൊലീസിൽ പരാതിനൽകി. പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണമാരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story