Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇ. അഹമ്മദ്​ അനുസ്​മരണം...

ഇ. അഹമ്മദ്​ അനുസ്​മരണം ഇന്ന്​

text_fields
bookmark_border
കോഴിക്കോട്: മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ. അഹമ്മദ് അനുസ്മരണം ശനിയാഴ്ച വൈകീട്ട് നാലിന് ഗുജറാത്തി ഹാളിൽ നടക്കും. ഹൈദരലി ശിഹാബ് തങ്ങൾ, രാജ് ബബ്ബാർ എം.പി, ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, ലീഗ് നിയമസഭ പാർട്ടി ലീഡർ ഡോ. എം.കെ. മുനീർ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേവരാജൻ തുടങ്ങിയവർ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story