Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കോഴിക്കോട്: അഗളിയിൽ ആദിവാസി യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേരള സാംബവർ സൊസൈറ്റി ജില്ല കമ്മിറ്റി . പട്ടിക വിഭാഗക്കാർക്കെതിരെ നടക്കുന്ന കൊടും ക്രൂരതകൾക്കെതിരെ സർക്കാറും പൊലീസ് സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ, ജില്ല പ്രസിഡൻറ് പി.ബി. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story