Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ.സി വിൽപനക്ക്​ ഇഹം...

എ.സി വിൽപനക്ക്​ ഇഹം ഡിജിറ്റലിൽ തുടക്കമായി

text_fields
bookmark_border
കോഴിക്കോട്: ഗൃഹോപകരണ ഷോറൂമായ ഇഹം ഡിജിറ്റലിൽ എ.സി വിൽപനക്ക് തുടക്കമായി. എൽ.ജി, ഡയ്ക്കിൻ, മിത്സുബിഷി, ജനറൽ, ഹയർ, ഗോദ്റേജ്, വോൾട്ടാസ്, ക്യാരിയർ, ലോയ്ഡ്, ഒനീഡ, ഇംപെക്സ്, വീഡിയോകോൺ, സാംസങ്, െഎ.എഫ്ബി, ഹിറ്റാച്ചി, വേൾപൂൾ തുടങ്ങി എല്ലാ ലോകോത്തര ബ്രാൻഡുകളുടെയും എ.സികൾ അവിശ്വസനീയമായ വിലക്കുറവിൽ ഇഹം ഡിജിറ്റലിൽനിന്നും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ജി.എസ്.ടി ഉൾപ്പെടെ 15,990 രൂപ മുതൽ ആരംഭിക്കുന്ന എ.സികളുടെ അതിവിപുലമായ കളക്ഷനുകളാണ് ഇഹം ഡിജിറ്റലിൽ ഒരുക്കിയിരിക്കുന്നത്. ഒപ്പം ഒരു രൂപ പോലുമില്ലാതെ ഇൻവർട്ടർ എ.സികളും കേവലം 1,666 രൂപ ഇ.എം.െഎയിൽ ബ്രാൻഡഡ് എ.സികളും സ്വന്തമാക്കാനുള്ള അവസരവും ഒാഫറിനോടനുബന്ധിച്ച് ലഭ്യമാണ്. 50ശതമാനം വരെ വൈദ്യുതി ലാഭം നൽകുന്ന 10 വർഷത്തെ വാറൻറിയോടു കൂടിയ മോഡലുകളാണ് സെയിലി​െൻറ മറ്റൊരു സവിശേഷത. ഒപ്പം ബുക്കിങ് ഫെസിലിറ്റിയും വിദഗ്ധ ടെക്നീഷ്യന്മാരുടെ സേവനവും കേരളത്തിലെവിടേക്കുമുള്ള ഫ്രീ ഹോം ഡെലിവറിയും ഇഹം ഡിജിറ്റലി​െൻറ പ്രത്യേകതകളാണ്. ഇൗ സെയിലിലൂടെ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ എ.സികൾ സ്വന്തമാക്കാനുള്ള അപൂർവ അവസരമാണ് ഉപഭോക്താക്കൾക്ക് കൈവന്നിരിക്കുന്നതെന്ന് ഇഹം ഡിജിറ്റൽ മാനേജിങ് പാർട്ണർ എം.എം.വി മൊയ്തു അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story