Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 10:59 AM IST Updated On
date_range 23 Feb 2018 10:59 AM ISTപരിപാടികള്‍ ഇന്ന്
text_fieldsbookmark_border
വടകര കോട്ടപ്പറമ്പ്: നഗരസഭ മാലിന്യകേന്ദ്രത്തിനെതിരെ സമരം നടത്തുന്ന ജെ.ടി റോഡ് പൗരസമിതിയുടെ വിശദീകരണ യോഗം -5.00 വടകര ടൗണ്‍ഹാള്‍: എസ്.പി.എച്ച് വിലാസം ജെ.ബി സ്കൂള്‍ ശതാബ്ദി ആഘോഷം, മനു ജോസിെൻറ 'കഥപറയും മാമന്' പരിപാടി -9.00 ഉദ്ഘാടനം: മുല്ലപ്പള്ളി രാമചന്ദ്രന് എം.പി -12.00 വടകര അടക്കാത്തെരു പി.കെ.സി സൗധം: അടക്കാത്തെരു ശാഖ മുസ്ലിം ലീഗ് സമ്മേളനത്തിെൻറ ഭാഗമായി 'യുവജന വിദ്യാര്‍ഥി സംഗമം:' എസ്.പി. കുഞ്ഞമ്മദ് -6.30 വടകര ബി.ഇ.എം ഹൈസ്കൂള്‍ പരിസരം: വര്‍ഗീയ വിരുദ്ധ സമ്മേളനം -5.00 വടകര എം.യു.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍: ഉപഭോക്തൃ ബോധവത്കരണം സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് മത്സരം -8.30 വടകര താലൂക്ക് സപ്ലൈ ഓഫിസ്: പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്കല്, കുറ്റ്യാടി, വേളം, വളയം, വാണിമേല്‍ പഞ്ചായത്തുകള്‍ -10.00 വടകര കോളജ് ഓഫ് എൻജിനീയറിങ്: ക്വാസോ ലിബറം- ടെക്നോ കള്‍ചറല്‍ ഫെസ്റ്റ് -9.00 വടകര തച്ചോളി മാണിക്കോത്ത് ക്ഷേത്രം: തിറകള്‍- കളരി അഭ്യാസ പ്രകടനം -7.30 മേമുണ്ട മഠം നാഗക്ഷേത്രം: ആയില്യാഘോഷം, കലാശ്രീ രാമചന്ദ്ര പലവറും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് -7.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story