Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജവഹര്‍ ഫുട്ബാള്‍:...

ജവഹര്‍ ഫുട്ബാള്‍: ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് കോഴിക്കോട് ചാമ്പ്യന്മാര്‍

text_fields
bookmark_border
caption ജവഹര്‍ ഫുട്ബാൾ: ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് കോഴിക്കോട് ചാമ്പ്യന്മാര്‍ മാവൂർ: കൽപള്ളിയിൽ നടന്ന ജവഹര്‍ അഖിലേന്ത്യ സെവന്‍സ് ഫുട്ബാൾ ടൂര്‍ണമ​െൻറില്‍ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് കോഴിക്കോട് ചാമ്പ്യന്മാരായി. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സബാന്‍ കോട്ടക്കലിനെ പരാജയപ്പെടുത്തിയാണ് മൂലക്കടവത്ത് മുഹമ്മദാലി മെമ്മോറിയല്‍ ട്രോഫി ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സ്വന്തമാക്കിയത്. മികച്ച കളിക്കാരനായി ജവഹര്‍ മാവൂരി​െൻറ ബോറിസിനെയും ഗോള്‍ കീപ്പറായി ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് കോഴിക്കോടി‍​െൻറ അന്‍ഷിദ് ഖാനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ ശിഹാബ് ഗാലക്സി, ബാബു എം.എ പ്ലൈ എന്നിവര്‍ വിതരണം ചെയ്തു. ടൂര്‍ണമ​െൻറ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. ഷമീം പക്സാന്‍, ടി.എം. ഷമീര്‍ ബാബു, പി.എം. ബഷീര്‍, പി.എം. ഹമീദ് എന്നിവര്‍ സംസാരിച്ചു. Photo mvr Jawahar football
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story