Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:56 AM IST Updated On
date_range 21 Feb 2018 10:56 AM ISTപരിപാടികൾ ഇന്ന് (21^02^2018)
text_fieldsbookmark_border
പരിപാടികൾ ഇന്ന് (21-02-2018) പരിപാടികൾ ഇന്ന് (21-02-2018) െക.പി. കേശവ മേനോൻ ഹാൾ: മൗലാനാ ആസാദ് അനുസ്മരണവും പുരസ്കാര സമർപ്പണവും, ഉദ്ഘാടനം കെ. ശങ്കരനാരായണൻ -5.00 ആർട്ട് ഗാലറി: മാധ്യമം സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ പി. അഭിജിത്തിെൻറ 'മാൻ, ഐആം' ഫോട്ടോപ്രദർശനം -11.00, ട്രാൻസ്ജെൻഡേഴ്സും രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖരും പെങ്കടുക്കുന്ന ചർച്ച -4.30 സ്വപ്നനഗരി കാലിക്കറ്റ് ട്രേഡ് സെൻറർ: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് -7.30 ഇൻേഡാർ സ്റ്റേഡിയം: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് -7.30 ഡി.സി.സി: കോൺഗ്രസ് ജില്ല നേതൃത്വ സ്പെഷൽ കൺവെൻഷൻ -3.00 പൊലീസ് ക്ലബ് ഒാഡിറ്റോറിയം: കേരള സ്റ്റേറ്റ് േഫാറസ്റ്റ് പ്രൊട്ടക്റ്റിവ് സ്റ്റാഫ് ഒാർഗനൈസേഷൻ ഉത്തരമേഖല സമ്മേളനം -10.00 കിഡ്സൺ കോർണർ: കോൺഗ്രസ് ജില്ല കമ്മിറ്റിയുെട നേതൃത്വത്തിൽ 'അറുകൊല നിർത്തൂ മാർക്സിസ്റ്റുകളേ' എന്ന മുദ്രാവാക്യവുമായി ജനകീയ പ്രതിരോധം -5.00 നവജ്യോതിസ് റിന്യുവൽ സെൻറർ എരഞ്ഞിപ്പാലം: മഹിള കോൺഗ്രസ് ദ്വിദിന ക്യാമ്പ്്, സമാപന സമ്മേളനം -2.00 ഗാന്ധിഗൃഹം: നാഷനൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ബ്യൂറോ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വായ്പ എടുത്ത് കടബാധ്യതയിൽ ആയവരുടെ പ്രത്യേക യോഗം -12.00 മലബാർ പാലസ്, കൈരളി ഷോറൂം: കേരള സംസ്ഥാന കരകൗശല വികസന കോർപറേഷെൻറ ലതർ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും -10.00 മാനാഞ്ചിറ ടവേഴ്സ്, മീഡിയ സ്റ്റഡി സെൻറർ: ചലച്ചിത്ര പ്രദർശനം 'നിഴൽക്കൂത്ത്' -6.00 മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റൽ: മഴവെള്ള സംഭരണി ഉദ്ഘടനം -4.00 കാലിക്കറ്റ് ബുക്ക് ക്ലബ്: 'എെൻറ ജീവിത കഥ' പുസ്തക ചർച്ച -5.00 നളന്ദ ഒാഡിറ്റോറിയം: ജില്ല പഞ്ചായത്ത് വാർഷിക പദ്ധതി രൂപവത്കരണത്തിനായുള്ള ഗ്രാമസഭ -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story