Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 11:05 AM IST Updated On
date_range 20 Feb 2018 11:05 AM IST'കുട്ടിക്കൂട്ടം'
text_fieldsbookmark_border
തിരുവള്ളൂർ: മാർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ തിരുവള്ളൂരിൽ നടക്കുന്ന മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തിെൻറ മുന്നോടിയായി ജവഹർ ബാലവേദിയുടെ നേതൃത്വത്തിൽ കാഞ്ഞിരാട്ടുതറയിൽ കുട്ടിക്കൂട്ടം പരിപാടി നടത്തി. ജില്ല ചെയർമാൻ കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. അജയ്കൃഷ്ണ ചാലിൽ അധ്യക്ഷത വഹിച്ചു. സജീവൻ മരുതിയാട്ട്, സി.പി. വിശ്വനാഥൻ, ആർ. രാമകൃഷ്ണൻ, എടവത്ത്കണ്ടി കുഞ്ഞിരാമൻ, നിടുംകുനി രാജൻ, ഡി. പ്രജീഷ്, രമേഷ് നൊച്ചാട്ട്, ബവിത്ത് മലോൽ, വി.കെ. ഇസ്ഹാഖ്, ലിബീഷ് ചാനിയംകടവ്, അഖിലേഷ്, അഖിൽ ആറങ്കോട്ട് എന്നിവർ സംസാരിച്ചു. 'ഷുഹൈബിെൻറ ഘാതകരെ അറസ്റ്റ് ചെയ്യണം' ആയഞ്ചേരി: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിെൻറ ഘാതകരെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. മരക്കാട്ടേരി ദാമോദരൻ, പ്രമോദ് കക്കട്ടിൽ, എം. അബ്ദുല്ല, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.പി. ബാലൻ, വി.പി. അനിൽ കുമാർ, എൻ. അബ്ദുൽ ഹമീദ്, എൻ.കെ. ബാലകൃഷ്ണൻ, കല്ലേരി വിജയൻ, പി. അജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story