Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 10:59 AM IST Updated On
date_range 19 Feb 2018 10:59 AM ISTഎൽ.ബി.എസ്: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
എൽ.ബി.എസ്: അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: എൽ.ബി.എസ് സെൻററിെൻറ കോഴിക്കോട് മേഖല കേന്ദ്രത്തിൽ, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഒാഫിസ് ഒാേട്ടാമേഷൻ, പ്ലസ് ടു യോഗ്യതയുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (സോഫ്റ്റ് വെയർ) ഡി.സി.എ (എസ്), പ്ലസ് ടു (കോമേഴ്സ്)/ബി.കോം/എച്ച്.ഡി.സി/ജെ.ഡി.സി യോഗ്യതയുള്ളവർക്ക് ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ, ഭിന്നശേഷിക്കാരായ എട്ടാംക്ലാസ് പാസായവർക്കായി കാൻഡിൽ മെയ്ക്കിങ് എന്ന സൗജന്യ കോഴ്സുമുണ്ട്. വിശദ വിവരങ്ങൾക്ക് കോഴിക്കോട് മാവൂർ റോഡിലുള്ള ഒാഫിസുമായി ബന്ധപ്പെടുക. ഫോൺ: 0495 2720250.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story