Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
വടകര താലൂക്ക് സപ്ലൈ ഓഫിസ്: റേഷൻ കാർഡ് പുതുക്കാൻ അപേക്ഷ നൽകൽ -ഏറാമല, വില്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളിലുള്ളവർക്ക് -10.00 വടകര മേപ്പയിൽ ഗണപതി-ഭഗവതി ക്ഷേത്രം: താലപ്പൊലി മഹോത്സവം-അംഗൻവാടി കുട്ടികളുടെ കലാപരിപാടികൾ -7.00, താലപ്പൊലി എഴുന്നള്ളത്ത് -9.30, നാടകം -എം.ടിയും ഞാനും -11.00 വടകര മുട്ടുങ്ങൽ വി.ഡി.എൽ.പി സ്കൂൾ: മിഡ്ടൗൺ ലയൺസ് ക്ലബ് േശ്രഷ്ഠാചാര്യ അവാർഡ് സമ്മാനിക്കൽ -മുല്ലപ്പള്ളി രാമചന്ദ്രൻ -3.00 ചോമ്പാല റൈറ്റ് ചോയ്സ് സ്കൂൾ രജതജൂബിലി ആഘോഷം -1.00 വടകര താഴെ കണ്ടോത്ത് ഭഗവതി ക്ഷേത്രം: അന്നദാനം -12.30, വെള്ളാട്ടം -6.40 ആയഞ്ചേരി ശിവക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -പാരായണ സമർപ്പണം -12.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story