Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോഗോ പ്രകാശനം

ലോഗോ പ്രകാശനം

text_fields
bookmark_border
നാദാപുരം: 'പ്രതീക്ഷയാണ് വിദ്യാർഥിത്വം, പ്രതിപക്ഷമാണ് കലാലയം'എന്ന കാമ്പയിനിൽ എം.എസ്‌.എഫ്‌ നടത്തിവരുന്ന യൂനിറ്റ്‌ സമ്മേളനത്തി​െൻറ നാദാപുരം മേഖല ഉദ്ഘാടനം ഫെബ്രുവരി 19ന് വാണിമേൽ വയൽപീടികയിൽ നടക്കും. നാദാപുരം ഗവ. കോളജ്‌ എം.എസ്‌.എഫ്‌ യൂനിറ്റ്‌ കമ്മിറ്റി ആതിഥ്യമരുളുന്ന ഇൻതിഫാദ യൂനിറ്റ്‌ സമ്മേളനത്തി​െൻറ മുസ്ലിം ലീഗ്‌ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം സി.വി.എം. വാണിമേൽ നജ്മുസ്സാകിബിന് നൽകി നിർവഹിച്ചു. സമ്മേളനത്തി​െൻറ ഭാഗമായി സൗജന്യ രക്തഗ്രൂപ് നിർണയവും കണ്ണുപരിശോധനയും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story