Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനേത്ര പരിശോധനയും തിമിര ...

നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും

text_fields
bookmark_border
പാറക്കടവ്: വേവം എൽ.പി സ്കൂൾ പി.ടി.എയുടെയും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ 12 മണി വരെ നടക്കുന്ന ക്യാമ്പ് ചെക്യാട് പഞ്ചായത്ത് പ്രസിഡൻറ് തൊടുവയിൽ മഹമൂദ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story