Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികൾക്ക്​...

വിദ്യാർഥികൾക്ക്​ മത്സരങ്ങൾ

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനത്ത് സ്കൂൾ കൺസ്യൂമർ ഫെസ്റ്റ് സംഘടിപ്പിക്കുന്നതി​െൻറ ഭാഗമായി ഉപഭോക്തൃ ബോധവത്കരണം എന്ന വിഷയവുമായി ബന്ധപ്പെട്ട് വടകര താലൂക്കിലെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. ഇൗ മാസം 23ന് രാവിലെ 8.30ന് വടകര എം.യു.എം ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരങ്ങൾ. ഫോൺ: 0496 2522472, 9809897749.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story