Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൗതുകക്കാഴ്ചയായി...

കൗതുകക്കാഴ്ചയായി പെൺമയിൽ

text_fields
bookmark_border
നാദാപുരം: വഴിതെറ്റിയെത്തി ഒറ്റപ്പെട്ട പെൺമയിൽ ഏറെക്കാലമായി നാട്ടിൽ വിലസുകയാണ്. എടച്ചേരി കുനിയൽ താഴ പള്ളിക്ക് സമീപമുള്ള തൈക്കണ്ടമാണ് ഇപ്പോൾ ഇതി​െൻറ താവളം. കളിയാംവെള്ളി കനാലിനോട് ചേർന്നുകിടക്കുന്ന ജനവാസമില്ലാത്ത കൈത്തോടുകളുടെ തീരത്തും പൊന്തക്കാടുകളിലുമായി സ്വൈരവിഹാരത്തിലാണ്. രണ്ടുമാസത്തിലേറെയായി ഈ പ്രദേശത്ത് കാണുന്ന മയിൽ ഈയടുത്ത കാലത്താണ് വീട്ടുപറമ്പിലേക്ക് എത്താൻ തുടങ്ങിയത്. ഏറെനേരം വീട്ടു പറമ്പുകളിലൂടെ സഞ്ചരിക്കുമെങ്കിലും കുട്ടികളടക്കമുള്ളവർ പിന്തുടരുമ്പോഴേക്ക് അകലങ്ങളിലേക്ക് പറന്നകലും. കുട്ടികളടക്കമുള്ളവർക്ക് കൗതുകക്കാഴ്ചയാവുകയാണ് മയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story