ബഹുജന മാര്‍ച്ച്​ ബുധനാഴ്ച

05:32 AM
14/02/2018
വടകര: ഒഞ്ചിയം, ഓര്‍ക്കാട്ടേരി പ്രദേശങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും വീടുകളും വാഹനങ്ങളും കടകളും തീവെക്കുകയും ചെയ്തവരെ സംരക്ഷിക്കുന്ന പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് ബുധനാഴ്ച എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് ബഹുജനമാര്‍ച്ച് നടത്തുമെന്ന് ആര്‍.എം.പി.ഐ ഒഞ്ചിയം ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
COMMENTS