Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

നീലേച്ചുകുന്ന്‍-^പൂളത്തറ റോഡ്‌ ഉദ്ഘാടനം

text_fields
bookmark_border
നീലേച്ചുകുന്ന്‍--പൂളത്തറ റോഡ്‌ ഉദ്ഘാടനം കുറ്റ്യാടി: എം.എല്‍.എയുടെ പ്രാദേശിക ഫണ്ടില്‍ ഉള്‍പ്പെടുത്തി 4.9 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച നീലേച്ചുകുന്ന്‍-പൂളത്തറ റോഡ്‌ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദാമോദരന്‍, പി.പി. റഷീദ്, ഒ.സി. കരീം, വി.പി. മൊയ്തു, കുമാരന്‍, വി.പി. സബീര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story