Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലസ് ​ടു പ്രവേശനം...

പ്ലസ് ​ടു പ്രവേശനം ആരംഭിച്ചു

text_fields
bookmark_border
കോഴിക്കോട്: റെയ്സ് മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ് കോച്ചിങ് സ​െൻററിലെ പ്ലസ് ടു എൻട്രൻസോടുകൂടിയ ട്യൂഷൻ ബാച്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ഫെബ്രുവരി അഞ്ചിന് ആരംഭിച്ചു. 10ാം ക്ലാസിൽ ലഭിച്ച ഗ്രേഡ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി എന്നിവക്ക് 10ാംതരത്തിൽ A+/A, A1/A2 നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപ്ലിക്കേഷൻ ഫോറം കനകശ്രീ ബിൽഡിങ്ങിലുള്ള റെയ്സ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസിൽ ഒമ്പതു മുതൽ 4.30 വരെ ലഭ്യമാണ്. പ്ലസ് ടു െഎ.െഎ.ടി/എയിംസ് ട്യൂഷൻ ബാച്ചിലേക്ക് ഫെബ്രുവരി 25ന് രണ്ടു മുതൽ 4.30 വരെ നടത്തുന്ന ഒബ്ജക്ടിവ് മാതൃകയിലുള്ള പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുക. പരീക്ഷക്ക് അപേക്ഷിക്കുന്നതിന് റെയ്സ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസുമായി ബന്ധപ്പെടുക. ഫെബ്രുവരി 23ാം തീയതി അഞ്ചുവരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 0495 2727355, 2722008.
Show Full Article
TAGS:LOCAL NEWS 
Next Story