Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലെവൽക്രോസ്​​

ലെവൽക്രോസ്​​ അടച്ചിടും

text_fields
bookmark_border
കോഴിക്കോട്: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എലത്തൂർ -കൊയിലാണ്ടി റെയിൽവേ സ്േറ്റഷനുകൾക്കിടയിൽ തിരുവങ്ങൂരിൽ ലെവൽക്രോസ് വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ അടച്ചിടും. പൂക്കാട് ലെവൽക്രോസ് ഗേറ്റ് ശനിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെ അടച്ചിടുെമന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story