Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരുവുനായ്ക്കള്‍...

തെരുവുനായ്ക്കള്‍ കോഴികളെ കടിച്ചുകൊന്നു

text_fields
bookmark_border
എകരൂല്‍: കൂട്ടമായെത്തിയ . ഉണ്ണികുളം വള്ളിയോത്ത് നമ്പിടികണ്ടി അബ്ദുല്‍അസീസി‍​െൻറ കോഴികളെയാണ് നായ്ക്കള്‍ ആക്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച നാലോടെയാണ് സംഭവം. നായ്ക്കള്‍ വീടിന് സമീപത്തുള്ള കോഴിക്കൂട്ടില്‍ കയറി ഒമ്പത് കോഴികളെ കടിച്ചുകീറി കൊന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ നായ്ക്കള്‍ ഓടിരക്ഷപ്പെട്ടു. പഞ്ചായത്തി‍​െൻറ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. നായ്ക്കളുടെ ആക്രമണത്തില്‍ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തെരുവുകൾ കൈയടക്കി നായ്ക്കൾ വിഹരിക്കുമ്പോള്‍ വന്ധ്യംകരണപ്രവർത്തനങ്ങൾ പേരിനുമാത്രമാണെന്നാണ് ആക്ഷേപം. നായ്ക്കളെ നിയന്ത്രിക്കാന്‍ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story