Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്​തക പ്രകാശനം

പുസ്​തക പ്രകാശനം

text_fields
bookmark_border
കോഴിക്കോട്: സിനിമ സംവിധായകൻ ഹരിഹര​െൻറ ഭാര്യ പി.ടി. ഭവാനിയുടെ 'സഹ്യമാനസം' കവിത സമാഹാരം പ്രകാശനം ചെയ്തു. കവിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ. ജയകുമാർ നടൻ വിനീതിന് നൽകി പ്രകാശനം നിർവഹിച്ചു. പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പി.പി. ശ്രീധരനുണ്ണി, പി.കെ. ഗോപി, കാനേഷ് കുമാർ, ഭാസി മലാപ്പറമ്പ്, മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, ഹരിഹരൻ എന്നിവർ സംബന്ധിച്ചു. നവാസ് പൂനൂർ സ്വാഗതവും എം. ഗോകുൽദാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story