Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂട്ടയോട്ടം ആവേശമായി

കൂട്ടയോട്ടം ആവേശമായി

text_fields
bookmark_border
നാദാപുരം: മാപ്പിളകല അക്കാദമി ഉപകേന്ദ്രം ഉദ്ഘാടനത്തി​െൻറ പ്രചാരണാർഥം വ്യാപാരി യൂത്ത് വിങ് നാദാപുരം യൂനിറ്റ് സംഘടിപ്പിച്ച കൂട്ടയോട്ടം ആവേശകരമായി. നാദാപുരം ഡിവൈ.എസ്.പി വി.കെ. രാജു ഫ്ലാഗ്ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ വൈദ്യർ അക്കാദമി സെക്രട്ടറി റസാഖ് പയിമ്പറോട്ട്, സംഘാടകസമിതി ഭാരവാഹികളായ വി.സി. ഇഖ്ബാൽ സി.എച്ച്. മോഹനൻ, എം.കെ. അഷ്‌റഫ് കുരുമ്പേത്ത്, കുഞ്ഞബ്ദുല്ല, ഇഖ്ബാൽ, അബ്ബാസ്, സതീഷ്ബാബു, സയീദ് കോറോത്ത്, ഹാരിസ് മാത്തോട്ടം എന്നിവർ സംസാരിച്ചു. ജാഫർ വയങ്ങോടൻ, സിദ്ധീഖ് കുപ്പേരി, ടി.പി. ജസീർ, കെ.കെ.സി. സഫ്‌വാൻ തുടങ്ങിയവർ നേതൃത്വം നൽകി. സമാപനച്ചടങ്ങ് യൂത്ത്വിങ് ജില്ല പ്രസിഡൻറ് മനാഫ് കാപ്പാട് ഉദ്‌ഘാടനം ചെയ്‌തു.
Show Full Article
TAGS:LOCAL NEWS 
Next Story