Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 11:05 AM IST Updated On
date_range 8 Feb 2018 11:05 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ 7.30 am - 12 noon ബാലുശ്ശേരി ഡിവിഷൻ, കുന്നത്തെരു, അരീപ്രമുക്ക്, അരയന്നപ്പൊയിൽ, തെരുവാഞ്ചേരിപ്പൊയില്‍. 8 am - 2 pm ചുഴലി, കല്ലുനിര, താനിമുക്ക്, കണ്ടിവാതുക്കല്‍. 8 am - 5 pm കൂരാച്ചുണ്ട് ടൗൺ, വട്ടച്ചിറ, ഇടിഞ്ഞകുന്ന്, മണ്ണൂപ്പൊയില്‍, ടെലിഫോൺ എക്സ്ചേഞ്ച്, ചാലിടം, പൂവ്വത്തിന്‍ചോല, താനിയാന്‍കുന്ന്, കാനാട്, മണിച്ചേരി. 8 am - 6 pm ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക്, നരിനട ടൗൺ. 9.30 am - 12.30 am കടലുണ്ടി മാര്‍ക്കറ്റ്, ഒന്നാം പാലം. 10 am - 1 pm തിരുത്തിയാട്, ഓഫിസർ ക്ലബ്, ചെറൂട്ടി നഗർ, വെറ്ററിനറി ഹോസ്പിറ്റൽ റോഡ്, കുനിയില്‍കാവ്, മര്‍കസ്, തൊണ്ടയാട്, പൊറ്റമ്മല്‍, പട്ടേരി, പറയഞ്ചേരി, കുടില്‍തോട് ജങ്ഷൻ, സ്റ്റാർ കെയര്‍ ഹോസ്പിറ്റൽ. 10 am - 2 pm പുല്ലാഞ്ഞിമേട്, അമ്പായത്തോട്, ചെക്ക് പോസ്റ്റ്, ടൈഗർ ഹില്‍, അറമുക്ക്. 10 am - 5 pm നേതാജിനഗര്‍, പനാത്ത്, കളരിക്കല്‍, മീമ്പാലക്കുന്ന്, പരിയങ്ങാട് പാറ, തടായി, പരിയങ്ങാട്, മഞ്ഞൊടി, മദ്റസപ്പാടം, കോണാറമ്പ്, മലപ്രം. 2 pm - 5 pm ചെറുകുളത്തൂര്‍, കിഴക്കുംപാടം, ഇ.എം.എസ് സ്കൂൾ, ഖാദിബോര്‍ഡ്, മുണ്ടക്കല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story