Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെപ്റ്റ് സംസ്ഥാന...

സെപ്റ്റ് സംസ്ഥാന ടൂർണമെൻറ്​ തിരുവമ്പാടിയിൽ

text_fields
bookmark_border
തിരുവമ്പാടി: സെപ്റ്റ് അണ്ടർ 14 സംസ്ഥാന ഫുട്‌ബാൾ ടൂർണമ​െൻറ് ഞായറാഴ്ച തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. മേഖല മത്സരങ്ങളിലെ വിജയികളായ ആറ് ടീമുകൾ പങ്കെടുക്കും. രാവിലെ എട്ടിന് മത്സരങ്ങൾ തുടങ്ങും. കൊല്ലം ശാസ്താംകോട്ട, വടകര പുറമേരി, പാലക്കാട് കടമ്പഴിപ്പുറം, തൃശൂർ ഇരിങ്ങാലക്കുട, കാലിക്കറ്റ് സിറ്റി, തിരുവമ്പാടി എന്നീ സെപ്റ്റ് സ​െൻറർ ടീമുകളാണ് പങ്കെടുക്കുന്നത്. വയനാട് മേഖല ജേതാക്കളായാണ് തിരുവമ്പാടി കോസ്‌മോസ് സെപ്റ്റ് സ​െൻറർ യോഗ്യത നേടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story