Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ സദസ്സ്

പ്രതിഷേധ സദസ്സ്

text_fields
bookmark_border
കൊടുവള്ളി: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഘ്പരിവാർ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കിഴക്കോത്ത് മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. എൻ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വി.പി. സുൽഫീക്കർ അധ്യക്ഷത വഹിച്ചു. നാടകപ്രവർത്തകൻ സലാം വട്ടോളി മുഖ്യപ്രഭാഷണം നടത്തി. കെ.എം. ആഷിഖ് റഹ്മാൻ, ബിജു പന്നൂർ, റബിൻ തെക്കെയിൽ, അരുൺ, ടി. അസീസ് തെള്ളൻപാറ, ദിജേഷ് വലിയപറമ്പ്, കെ.പി. വിപിൻ ദേവ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story