Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​ത്രീസുരക്ഷ:...

സ്​ത്രീസുരക്ഷ: പ്രതിരോധ പരിശീലനം

text_fields
bookmark_border
എളേറ്റിൽ: വിദ്യാർഥിനികൾക്ക് സ്വയം സുരക്ഷ ഒരുക്കുന്നതി​െൻറ ഭാഗമായി എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസി​െൻറയും വടകര വനിത സെല്ലി​െൻറയും ആഭിമുഖ്യത്തിൽ സ്ത്രീസുരക്ഷ, സ്വയം രക്ഷ പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെംബർ റെജിനാ കുറുക്കാംപൊയിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിക്ക് വടകര വനിത സെൽ എസ്.ഐ സുനിത, സരിത എന്നിവർ നേതൃത്വം നൽകി. കെ. റീന, എം. റാസി, കെ. മുജീബ്, സി. ഹബീബ്, ഷാനവാസ് പൂനൂർ, ഷബീർ ചുഴലിക്കര, ഷഹർബാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story