Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
കോഴിക്കോട് ബീച്ച്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ- 9.30 ഉദ്ഘാടനം എം.ടി. വാസുദേവൻ നായർ -5.30 കാരപ്പറമ്പ് മാർക്കറ്റ് റോഡ്: കോൺഗ്രസ് എസ് കോഴിക്കോട് നോർത്ത് ബ്ലോക്ക് കമ്മറ്റി ഒാഫിസ് ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ -6.00 അളകാപുരി: അഞ്ജലി നായരുടെ പുസ്തക പ്രകാശനം കെ. ജയകുമാർ -6.00 ആസ്റ്റർ മിംസ് ആശുപത്രി ഒാഡിറ്റോറിയം: വാർധക്യകാല പരിചരണത്തെക്കുറിച്ച് ദേശീയ സെമിനാർ -9.00 നളന്ദ: ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ (സി.െഎ.ടി.യു) ടെക്നിക്കൽ സെമിനാറും പ്രദർശനവും -9.00 ബാങ്ക് റോഡ് വ്യാപാര ഭവൻ: വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം - 2.30 ചിന്താവളപ്പ്- തളി റോഡ് മെജസ്റ്റിക് ഹാൾ: ജില്ല സഹകരണ ബാങ്ക് സഹകാരി സംഗമം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -9.30 പ്രസ് ക്ലബ് ഹാൾ: കെ.വി. കുഞ്ഞിരാമ​െൻറ പുസ്തകം 'നയാഗ്രാ നിനവുകളിൽ നീയും' പ്രകാശനം, ടി. പത്മനാഭൻ- 11.00 ടൗൺഹാൾ: റേഷൻ വ്യാപാരികളുടെ സമരപ്രഖ്യാപന കൺവെൻഷൻ - 10.00 ടൗൺഹാൾ: സ്േറ്ററ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ സാംസ്കാരിക സംഗമവും ഫണ്ട് വിതരണവും -2.00 കെ.പി. കേശവമേനോൻ ഹാൾ: പി.ടി. ഭവാനിയുടെ സഹ്യമാനസം കവിതസമാഹാരം പ്രകാശനം, കെ. ജയകുമാർ, നടൻ വിനീത് -5.00 അക്കാദമി ആർട് ഗാലറി: പ്രേമചന്ദ്ര​െൻറ ചിത്രപ്രദർശനം -5.00 ഗുദ്ദാം ആർട് ഗാലറി: 'ഇപ്പോ' ചിത്രപ്രദർശനം -10.00 കണ്ടംകുളം ജൂബിലി ഹാൾ: കിഡ്നി കെയർ മെഗാ പ്രദർശനം -9.30 ശ്രീകണ്േഠശ്വരക്ഷേത്രം: ശിവരാത്രി മഹോത്സവം -രാവിലെ 9.00, അജയ് കല്ലായിയുടെ മെഗാഷോ -8.30 പൊലീസ് ക്ലബ്: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം -4.30 നെല്ലിക്കോട് ആഴാതൃക്കോവിൽ മഹാവിഷ്ണു ഗോശാല കൃഷ്ണ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -6.15 കക്കോടി ഒറ്റത്തെങ്ങ് കാശ്യപാശ്രമം: വേദായനം 2018 -9.00
Show Full Article
TAGS:LOCAL NEWS 
Next Story