Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവമ്പാടി...

തിരുവമ്പാടി തുമ്പച്ചാലിൽ പുലിയെ കണ്ടതായി പ്രദേശവാസി

text_fields
bookmark_border
തിരുവമ്പാടി: തിരുവമ്പാടി തുമ്പച്ചാലിൽ പുലിയിറങ്ങിയതായി അഭ്യൂഹം. ബുധനാഴ്ച രാത്രി എട്ടോടെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ പുലിയെ കണ്ടെന്നാണ് പറയുന്നത്. റബർ തോട്ടത്തിൽ പുലിയെ കണ്ടതായി പ്രദേശവാസിയായ ബോബി പറഞ്ഞു. സംഭവമറിഞ്ഞ ഉടനെ നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തി. രാത്രി 11ഒാടെ പൊലീസും വനപാലകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story