Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭിക്ഷാടനത്തിനും...

ഭിക്ഷാടനത്തിനും മാർക്കറ്റിങ്ങിനും വിലക്ക്

text_fields
bookmark_border
കുറ്റിക്കാട്ടൂർ: ഭിക്ഷാടനത്തി​െൻറയും മാർക്കറ്റിങ്ങി​െൻറയും പേരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതി​െൻറയും കവർച്ചയുടെയും വ്യാപകമായ പരാതികളും ആശങ്കകളും നിലനിൽക്കുന്നതിനാൽ അതിനെതിരെ െറസിഡൻറ്സ് അസോസിയേഷനും രംഗത്ത്. കുറ്റിക്കാട്ടൂർ, തപ്പറമ്പ്, ആനക്കുഴിക്കര, കൂടംപറമ്പ് പ്രദേശങ്ങളിൽ ഇനി മുതൽ ഭിക്ഷാടനവും വീടുകൾ കയറിയുള്ള കച്ചവടവും അനുവദിക്കില്ലെന്ന് ഒരുമ െറസിഡൻറ്സ് അസോസിയേഷൻ തീരുമാനിച്ചു. പ്രസിഡൻറ് ടി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ് നാസ്, ഐ. മൊയ്തീൻകോയ, ടി.പി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story