Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗുരുവായൂരപ്പൻ കോളജിൽ...

ഗുരുവായൂരപ്പൻ കോളജിൽ ഹിന്ദി ദേശീയ സെമിനാറിന് തുടക്കം

text_fields
bookmark_border
കോഴിക്കോട്: കമ്പോള സംസ്കാരത്തി​െൻറ ദുഷ്പ്രവണതകൾ സമകാലിക സാഹിത്യത്തിൽ നുഴഞ്ഞ് കയറുന്നതായി പ്രമുഖ ഹിന്ദി നിരൂപകനും അലീഗഡ് സർവകലാശാല അധ്യാപകനുമായ ഡോ. പങ്കജ് പരാശർ പറഞ്ഞു. ഗുരുവായൂരപ്പൻ കോളജ് ഹിന്ദി വിഭാഗം സാഹിത്യത്തിലെ സമികാലിക പ്രവണതകളെക്കുറിച്ച് സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ഡി.കെ. ബാബു അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഹിന്ദി വിഭാഗം മുൻ മേധാവി ഡോ. ആർസു മുഖ്യപ്രഭാഷണം നടത്തി. ഡോ. എൻ.ഇ. രാജീവൻ, പ്രഫ. കെ.വി. ദേവകുമാർ, പ്രഫ. കെ.ടി. സന്തോഷ് കുമാർ, ഡോ. പി.ഐ. മീര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story