Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:09 AM IST Updated On
date_range 7 Feb 2018 11:09 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8.00 am - 1.00 pm പടിക്കൽ വയൽ, ദാറുൽ റഹ്‌മ, ഒരങ്കോൽ കുന്ന്, താഴെ തലയാട്, തലയാട് ടൗൺ, ചീടിക്കുഴി, കാവുംപുറം 8.00 am - 3.00 pm കണ്ണഞ്ചേരി, പാർവതിപുരം, മണ്ണാടത്ത്, കെ.ടി.സി ഫോർഡ്, ഫയർഫോഴ്സ് 8.00 am - 6.00 pm എകരൂൽ ടൗൺ, പനയംകണ്ടി, കാപ്പിയിൽ 9.00 am - 12.00 noon പെരിങ്ങൊളം, ശാന്തിച്ചിറ, ഒഴയാടി, ചുങ്കം, കള്ളിത്തൊടി 9.00 am - 2.00 pm പുതിയപാലം, ചെമ്പകത്താഴം, കൊയിലോത്തുംപടി, പുളിയഞ്ചേരി, ഗോപാലപുരം, കോവിലേരി താഴെ, ഓട്ടുകമ്പനി, മുചുകുന്ന്, അകലാപ്പുഴ, ഹിൽ ബസാർ, പൂനത്ത്, കൂട്ടാലിട ടൗൺ 9.00 am - 4.00 pm മഠത്തുംപൊയിൽ, ദേശീയ, പെരും തോട്ടുമണ്ണ, തേക്കുംതോട്ടം, കോളിക്കൽ, കയ്യൊടിയൻപാറ 10.00 am - 11.30 am പുള്ളിക്കോത്ത്, മഞ്ഞോറമ്മൽ, ചോലക്കരത്താഴം, കരയത്തിങ്ങൽ 10.00 am - 2.00 pm കിളയിൽ, നാപ്പ്, കൊട്ടാരക്കോത്ത്, പെരുമ്പള്ളി, മലപ്പുറം 10.00 am - 4.00 pm പ്രഭ അപ്പാർട്മെൻറ്, ക്രസൻറ് കാസ്കേട് അപ്പാർട്മെൻറ്, കെയർ വീട് 12.00 noon - 3.00 pm ഈസ്റ്റ് പൈങ്ങോട്ടുപുറം 2.00 pm - 5.00 pm മാർബ്ൾ ഗാലറി, കെ.എസ്.ആർ.ടി.സി വർക്ക്ഷോപ്, നടക്കാവ്, ആഴ്ചവട്ടം മുതൽ ഭജനകോവിൽ വരെ, ഈസ്റ്റ് കല്ലായി, പടന്ന, ഓൾഡ് മുരിയാട് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story