Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:06 AM IST Updated On
date_range 7 Feb 2018 11:06 AM ISTനാദാപുരം ഗവ. കോളജിൽ ദേശീയ ഇംഗ്ലീഷ് സെമിനാറിന് തുടക്കം
text_fieldsbookmark_border
നാദാപുരം: ഗവ കോളജ് ഇംഗ്ലീഷ് പഠന വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ തുടങ്ങി. 'റീ തിങ്കിങ് ലിറ്ററേച്വേഴ്‌സ്: പാരഡൈം ഷിഫ്റ്റ്സ്' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാർ കാലടി ശ്രീ ശങ്കരാചാര്യ യൂനിവേഴ്സിറ്റി ഇന്ദിര ഗാന്ധി സെൻറർ ഫോർ ജൻറർ സ്റ്റഡീസ് ഡയറക്ടറും പ്രഫസറുമായ ഡോ. എൻ. പ്രശാന്തകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. യു.ആർ. ഹരി, എം.ടി. സുമേഷ്, അക്ഷയ് പുഷ്പൻ എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവിയും സെമിനാർ കോ ഓഡിനേറ്ററുമായ എസ്.ഡി. സുദീപ് സ്വാഗതം പറഞ്ഞു. എ. വിനോദ് കുമാർ, ഡോ. കെ. അരുൺലാൽ, ടി.ടി. അനിലേഷ്, ടി.വി. നിഷാന്ത്, വിദ്യ വിശ്വനാഥൻ, കെ.കെ. സിവ്യ വാസുദേവൻ, അഞ്ചു ഹരികുമാർ, നസ്റുല്ല മാംബ്രോൽ, ശഹാന ഷിറിൻ തുടങ്ങിയവർ പ്രബന്ധങ്ങളവതരിപ്പിച്ചു. സെമിനാർ വ്യഴാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story