Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഔഷധോദ്യാനം തുറന്നു

ഔഷധോദ്യാനം തുറന്നു

text_fields
bookmark_border
കുറ്റ്യാടി: എം.ഐ.യു.പി സ്കൂളിൽ ഒയിസ്കയുടെയും സ്കൂൾ ലൗഗ്രീൻ ക്ലബി​െൻറയും ആഭിമുഖ്യത്തിൽ ആരംഭിച്ച ഔഷധോദ്യാനം- അഗസ്ത്യകൂടം കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ഇ.കെ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ഡി. സച്ചിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷണൻ, വാർഡ് മെംബർ കെ.വി. ജമീല, പ്രഫ. ശോഭീന്ദ്രൻ, അബ്ദുല്ല സൽമാൻ, സി.എച്. ശരീഫ്, ടി. നാസർ, സി.കെ. രാജലക്ഷ്മി, കെ.പി. ദിനേശൻ, പി. രജിഷ, കെ.പി. സുരേഷ്, പി.പി. ദിനേശൻ, അനുപം ജയിംസ്, ഹെഡ്മാസ്റ്റർ ഇ. അഷ്റഫ്, എ.കെ.എം. സലീം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story