Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:06 AM IST Updated On
date_range 7 Feb 2018 11:06 AM ISTനേത്രപരിശോധന ക്യാമ്പ്
text_fieldsbookmark_border
തണ്ണീർപന്തൽ: ദയ മെഡികെയർ കല്ലേരി, കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും ഞായറാഴ്ച കല്ലേരി ഫീനിക്സ് പബ്ലിക് സ്‌കൂളിൽ നടക്കും. മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യുക. ഫോൺ: 9846395468, 8301021419.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story