Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാര​െൻറ കുടുംബത്തിന്...

മാര​െൻറ കുടുംബത്തിന് ധനസഹായം

text_fields
bookmark_border
ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാര​െൻറ കുടുംബത്തിനുള്ള ധനസഹായത്തി​െൻറ ആദ്യഘഡു 50,000 രൂപ നൽകി. ഗൂഡല്ലൂർ ഡി.എഫ്.ഒ ദിലീപി​െൻറ ഉത്തരവുപ്രകാരം റേഞ്ചർമാരായ ഗണേശൻ, മനോഹരൻ എന്നിവരാണ് നൽകിയത്. മൂന്നു ലക്ഷം രൂപയുടെ ധനസഹായമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അത് നാല് ലക്ഷമാക്കി ഉയർത്തി.
Show Full Article
TAGS:LOCAL NEWS 
Next Story