Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ വിദ്യാർഥിനിയെ...

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
കൊയിലാണ്ടി. നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 70 ഉം 40ഉം വയസ്സുള്ളവരാണ് പ്രതികൾ. ചൈൽഡ്ലൈൻ പ്രവർത്തകരും പൊലീസും അന്വേഷണം നടത്തി. മിഠായിയും മറ്റും നൽകിയായിരുന്നത്രെ പീഡനം. പ്രതികൾ ഒളിവിലാണ്. പോക്സോപ്രകാരമാണ് കേസ്.
Show Full Article
TAGS:LOCAL NEWS 
Next Story