Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിഡ്നി കെയർ െമഗാ...

കിഡ്നി കെയർ െമഗാ എക്സ്പോ ഇന്നുമുതൽ

text_fields
bookmark_border
കോഴിക്കോട്: ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ കിഡ്നി ഏർലി ഇവാല്വേഷൻ പദ്ധതിക്കു കീഴിൽ കിഡ്നി കെയർ മെഗാ എക്സ്പോ തിങ്കളാഴ്ച തുടങ്ങും. വൃക്കയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനും വൃക്കരോഗങ്ങളെ സംബന്ധിച്ച് അവഗാഹമുണ്ടാക്കി രോഗം തടയുന്നതിനുള്ള ബോധവത്കരണത്തിനുമായാണ് പരിപാടി നടത്തുന്നത്. വെള്ളിയാഴ്ച വരെ കണ്ടംകുളം ജൂബിലി ഹാളിൽവെച്ചാണ് എക്സ്പോ. സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ്, എക്സിബിഷൻ, ബോധവത്കരണം, വിഡിയോ പ്രദർശനം എന്നിവയും എക്സ്പോയിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story